ബോണറ്റില്‍ തൂങ്ങിക്കിടന്ന ആളുമായി കാര്‍ സഞ്ചരിച്ചത് 2 കിലോമീറ്റര്‍; വീഡിയോ

ബോണറ്റില് തൂങ്ങിക്കിടന്നയാളുമായി അമിത വേഗത്തില് കാര് സഞ്ചരിച്ച 2 കിലോമീറ്റര്. ഡല്ഹിക്കു സമീപം ഗാസിയാബാദിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ അമിത വേഗത്തില് വെട്ടിച്ചു പാഞ്ഞ ഹ്യുണ്ടായി ഐ-20 കാറില് ഒരാള് അള്ളിപ്പിടിച്ചിരിക്കുന്നതാണ് മറ്റു വാഹനങ്ങളിലുള്ളവര് കണ്ടത്. റോഡിലുണ്ടായിരുന്ന വാഹനത്തിലിരുന്ന് ആരോ പകര്ത്തിയ ദൃശ്യം എഎന്ഐ ആണ് പുറത്തു വിട്ടത്. പിന്നീട് റോഡിന് ഇടതുവശത്തേക്ക് തിരിയാന് തുടങ്ങിയ കാര് മറ്റു വാഹനങ്ങള് ചേര്ന്ന് തടയുകയായിരുന്നു. കാര് നിര്ത്തിയ ഉടന് താഴെയിറങ്ങിയ ബോണറ്റിലുണ്ടായിരുന്നയാള് കാര് ഓടിച്ചയാളോട് പുറത്തിറങ്ങാന് പറഞ്ഞുകൊണ്ട് വിന്ഡ് ഷീല്ഡില് അടിക്കുന്നുണ്ടായിരുന്നു. പിന്നീട് പോലീസെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡല്ഹി രജിസ്ട്രേഷനിലുള്ളതാണ് കാര്.
 | 
ബോണറ്റില്‍ തൂങ്ങിക്കിടന്ന ആളുമായി കാര്‍ സഞ്ചരിച്ചത് 2 കിലോമീറ്റര്‍; വീഡിയോ

ന്യൂഡല്‍ഹി: ബോണറ്റില്‍ തൂങ്ങിക്കിടന്നയാളുമായി അമിത വേഗത്തില്‍ കാര്‍ സഞ്ചരിച്ച 2 കിലോമീറ്റര്‍. ഡല്‍ഹിക്കു സമീപം ഗാസിയാബാദിലാണ് സംഭവം. തിരക്കേറിയ റോഡിലൂടെ അമിത വേഗത്തില്‍ വെട്ടിച്ചു പാഞ്ഞ ഹ്യുണ്ടായി ഐ-20 കാറില്‍ ഒരാള്‍ അള്ളിപ്പിടിച്ചിരിക്കുന്നതാണ് മറ്റു വാഹനങ്ങളിലുള്ളവര്‍ കണ്ടത്. റോഡിലുണ്ടായിരുന്ന വാഹനത്തിലിരുന്ന് ആരോ പകര്‍ത്തിയ ദൃശ്യം എഎന്‍ഐ ആണ് പുറത്തു വിട്ടത്. പിന്നീട് റോഡിന് ഇടതുവശത്തേക്ക് തിരിയാന്‍ തുടങ്ങിയ കാര്‍ മറ്റു വാഹനങ്ങള്‍ ചേര്‍ന്ന് തടയുകയായിരുന്നു. കാര്‍ നിര്‍ത്തിയ ഉടന്‍ താഴെയിറങ്ങിയ ബോണറ്റിലുണ്ടായിരുന്നയാള്‍ കാര്‍ ഓടിച്ചയാളോട് പുറത്തിറങ്ങാന്‍ പറഞ്ഞുകൊണ്ട് വിന്‍ഡ് ഷീല്‍ഡില്‍ അടിക്കുന്നുണ്ടായിരുന്നു. പിന്നീട് പോലീസെത്തി ഡ്രൈവറെ അറസ്റ്റ് ചെയ്തു. ഡല്‍ഹി രജിസ്‌ട്രേഷനിലുള്ളതാണ് കാര്‍.

വീഡിയോ കാണാം

#WATCH In a shocking case of road rage seen in Ghaziabad, driver of a car drove for almost 2 kilometers with a man clinging on to the car bonnet. The driver was later arrested by Police (6.3.19) (Note:Strong language)

#WATCH In a shocking case of road rage seen in Ghaziabad, driver of a car drove for almost 2 kilometers with a man clinging on to the car bonnet. The driver was later arrested by Police (6.3.19) (Note:Strong language)

Posted by Asian News International (ANI) on Wednesday, March 6, 2019