കാസര്‍കോട് നിരോധനാജ്ഞ ലംഘിച്ചവരെ തുരത്തിയോടിച്ച് പോലീസ്; നേതൃത്വം നല്‍കി കളക്ടര്‍

കാസര്കോട്: കാസര്കോട് നിരോധനാജ്ഞ ലംഘിച്ചവരെ പോലീസ് തുരത്തി. കളക്ടറുടെ നേതൃത്വത്തിലാണ് നടപടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല് കൊറോണ ബാധിതരുള്ള ജില്ലയില് ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് പുറത്തിറങ്ങിയവരെയാണ് പോലീസ് വിരട്ടിയോടിച്ചത്. നിര്ദേശങ്ങള് ലംഘിച്ചാല് കര്ശന നടപടിയെടുക്കുമെന്ന് കളക്ടര് സജിത് ബാബു വ്യക്തമാക്കിയിരുന്നു. കളക്ടര് പറഞ്ഞു. ഭരണസംവിധാനത്തെ അനുസരിക്കാത്ത ജനസമൂഹമുണ്ടെങ്കില് അത് കൈകാര്യം ചെയ്യേണ്ടത് സര്ക്കാറിന്റെ പ്രധാന കടമയാണ്. അത് തങ്ങള് ചെയ്യുമെന്നും കളക്ടര് പറഞ്ഞു.
 | 
കാസര്‍കോട് നിരോധനാജ്ഞ ലംഘിച്ചവരെ തുരത്തിയോടിച്ച് പോലീസ്; നേതൃത്വം നല്‍കി കളക്ടര്‍

കാസര്‍കോട്: കാസര്‍കോട് നിരോധനാജ്ഞ ലംഘിച്ചവരെ പോലീസ് തുരത്തി. കളക്ടറുടെ നേതൃത്വത്തിലാണ് നടപടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള ജില്ലയില്‍ ഇന്നലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇത് ലംഘിച്ച് പുറത്തിറങ്ങിയവരെയാണ് പോലീസ് വിരട്ടിയോടിച്ചത്.

നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് കളക്ടര്‍ സജിത് ബാബു വ്യക്തമാക്കിയിരുന്നു. കളക്ടര്‍ പറഞ്ഞു. ഭരണസംവിധാനത്തെ അനുസരിക്കാത്ത ജനസമൂഹമുണ്ടെങ്കില്‍ അത് കൈകാര്യം ചെയ്യേണ്ടത് സര്‍ക്കാറിന്റെ പ്രധാന കടമയാണ്. അത് തങ്ങള്‍ ചെയ്യുമെന്നും കളക്ടര്‍ പറഞ്ഞു.