ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ നീക്കത്തിന് സ്റ്റേ

കര്ണാടക നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യന് അംഗത്തെ നാമനിര്ദേശം ചെയ്യാനുള്ള ഗവര്ണറുടെ നീക്കത്തിന് സുപ്രീം കോടതിയുടെ സ്റ്റേ. കോണ്ഗ്രസ് നല്കിയ ഹര്ജിയിലാണ് സ്റ്റേ ലഭിച്ചത്. വിശ്വാസ വോട്ടിന് മുമ്പായി ആംഗ്ലോ ഇന്ത്യന് അംഗത്തെ നോമിനേറ്റ് ചെയ്യാന് ഗവര് വാജുഭായ് വാല ശ്രമിച്ചതിനെതിരെ കോണ്ഗ്രസ് പ്രത്യേക ഹര്ജി നല്കുകയായിരുന്നു.
 | 

ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ നീക്കത്തിന് സ്റ്റേ

കര്‍ണാടക നിയമസഭയിലേക്ക് ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ നീക്കത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ ലഭിച്ചത്. വിശ്വാസ വോട്ടിന് മുമ്പായി ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നോമിനേറ്റ് ചെയ്യാന്‍ ഗവര്‍ വാജുഭായ് വാല ശ്രമിച്ചതിനെതിരെ കോണ്‍ഗ്രസ് പ്രത്യേക ഹര്‍ജി നല്‍കുകയായിരുന്നു.

നിലവില്‍ കേവല ഭൂരിപക്ഷമില്ലാത്ത യെദിയൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് അംഗബലം കൂട്ടാന്‍ ഈ നടപടിയിലൂടെ കഴിയുമെന്നതിനാലാണ് കോണ്‍ഗ്രസും ജെഡിഎസും പുതിയ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്.