മുംബൈ സ്‌ഫോടനക്കേസ്; രണ്ട് പേര്‍ക്ക് വധശിക്ഷ

1993ലെ മുംബൈ സ്ഫോടനക്കേസില് രണ്ട് പേര്ക്ക് വധശിക്ഷ. താഹിര് മര്ച്ചന്റ്, ഫിറോസ് ഖാന് എന്നിവര്ക്കാണ് വധശിക്ഷ നല്കാന് പ്രത്യേക ടാഡ കോടതി വിധിച്ചത്. അധോലോക കുറ്റവാളി അബു സലിം, കരീമുള്ള ഖാന് എന്നിവര്ക്ക് ജീവപര്യന്തം തടവും റിയാസ് സിദ്ദിഖിന് 10 വര്ഷം തടവും കോടതി വിധിച്ചു. ഇവരെക്കൂടാതെ മുസ്തഫ ദോസയും കേസില് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാള് വാദത്തിനിടെ മരിച്ചു. അബ്ദുള് ഖയ്യൂം എന്ന പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.
 | 

മുംബൈ സ്‌ഫോടനക്കേസ്; രണ്ട് പേര്‍ക്ക് വധശിക്ഷ

മുംബൈ: 1993ലെ മുംബൈ സ്‌ഫോടനക്കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ. താഹിര്‍ മര്‍ച്ചന്റ്, ഫിറോസ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ നല്‍കാന്‍ പ്രത്യേക ടാഡ കോടതി വിധിച്ചത്. അധോലോക കുറ്റവാളി അബു സലിം, കരീമുള്ള ഖാന്‍ എന്നിവര്‍ക്ക് ജീവപര്യന്തം തടവും റിയാസ് സിദ്ദിഖിന് 10 വര്‍ഷം തടവും കോടതി വിധിച്ചു. ഇവരെക്കൂടാതെ മുസ്തഫ ദോസയും കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഇയാള്‍ വാദത്തിനിടെ മരിച്ചു. അബ്ദുള്‍ ഖയ്യൂം എന്ന പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു.