വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

ആന്ധ്രാപ്രദേശ് നിയമസഭയില് പ്രതിപക്ഷനേതാവായ വൈ.എസ്.രാജശേഖര റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില് വെച്ചാണ് വൈഎസ്ആര് കോണ്ഗ്രസ് നേതാവു കൂടിയായ റെഡ്ഡിക്ക് കുത്തേറ്റത്. ഇടതു തോളിനാണ് കുത്തേറ്റത്.
 | 

വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു

വിശാഖപട്ടണം: ആന്ധ്രാപ്രദേശ് നിയമസഭയില്‍ പ്രതിപക്ഷനേതാവായ വൈ.എസ്.രാജശേഖര റെഡ്ഡിക്ക് കുത്തേറ്റു. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവു കൂടിയായ റെഡ്ഡിക്ക് കുത്തേറ്റത്. ഇടതു തോളിനാണ് കുത്തേറ്റത്.

അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗ്മോഹന്‍ റെഡ്ഡി. കഡപ്പ നിയോജകമണ്ഡലത്തില്‍നിന്നുള്ള പ്രതിനിധിയാണ്.