നവകേരള സദസ്; തൃശൂരിൽ ഇന്ന് മൂന്നാം ദിവസം

 | 
jjjj

തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക്. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട് മണ്ഡലങ്ങളിൽ ആണ് നവകേരള സദസ്സ് നടക്കുക. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശ്ശൂർ ജില്ലയിലെ പരിപാടികൾ അവസാനിക്കും.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ ഒരുക്കിയിട്ടുള്ളത്.