സംരക്ഷണകേന്ദ്രങ്ങളിൽ ഒന്നാമത് പെരിയാർ കടുവ സംരക്ഷണ കേന്ദ്രം

 | 
periyar tiger reserve

രാജ്യത്തെ കടുവ സംരക്ഷണകേന്ദ്രങ്ങളിൽ  ഒന്നാമെത്തി പെരിയാർ കടുവ സംരക്ഷണ കേന്ദ്രം. പെരിയാർ എക്സലൻറെ വിഭാഗത്തിൽ ഒന്നാമതെത്തിയപ്പോൾ പറമ്പിക്കുളം വെരിഗുഡ് വിഭാഗത്തിൽ ഇടം പിടിച്ചു. രാജ്യത്ത ആകെ  3682 കടുവകളെങ്കിലുമുണ്ടെന്ന് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ സെൻസ് വ്യക്തമാകുന്നു.