മഴക്കെടുതികള്‍; പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു
Updated: Oct 17, 2021, 11:53 IST
| സംസ്ഥാനത്തെ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച നടത്താനിരുന്ന പ്ലസ് വണ്‍ പരീക്ഷ മാറ്റിവെച്ചു. വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയാണ് ഫെയിസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കനത്ത മഴയില്‍ സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.