സീരിയൽ നടി ഡോ പ്രിയ അന്തരിച്ചു
Nov 1, 2023, 12:51 IST
| സീരിയൽ നടി ഡോ പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. ഹൃദയഘാതമാണ് മരണ കാരണം. 8 മാസം ഗർഭിണി കൂടിയായിരുന്നു. കുഞ്ഞ് അത്യാഹിത വിഭാഗത്തിലാണ്.
പതിവ് പോലെ പരിശോധനയ്ക്കായി ആശുപത്രിയിൽ പോയതായിരുന്നു. അവിടെ വെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.