മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് വൈകീട്ട് ആറ് മണിക്ക്
Nov 8, 2023, 16:58 IST
| തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ വൈകീട്ട് ആറ് മണിക്ക് മാധ്യമങ്ങളെ കാണും. സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാര്‍ത്താ സമ്മേളനം നടക്കുക.