ക്രിസ്തുമസ് ബംപർ സമ്മാനത്തുക ഉയർത്തി
Nov 22, 2023, 11:57 IST
| ക്രിസ്തുമസ് ബംപർ സമ്മാനത്തുക 16 കോടിയിൽ നിന്നും 20 കോടിയാക്കി ഉയർത്തി. 400 രൂപയാണ് ടിക്കറ്റ് വില. ഒരു കോടി വീതം 20 പേർക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. വ്യാഴാഴ്ച്ച മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും.