ജനങ്ങളുടെ സ്‌നേഹ സമ്പൂർണമായ പ്രതികരണം ആത്മവിശ്വാസം നൽകുന്നു; ജെയ്ക് സി തോമസ്

 | 
jeyl c thomas


ജനങ്ങളുടെ സ്‌നേഹ സമ്പൂർണമായ പ്രതികരണം ആത്മവിശ്വാസം നൽകുന്നുണ്ടെന്ന് പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക് സി തോമസ്. പ്രചാരണം നന്നായി പോകുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലായിടത്തും ഓടിയെത്തുന്നു. ഇതുവരെ സംഭവിച്ചിട്ടില്ലാത്ത അഭൂതപൂർണമായ മാറ്റത്തിന് മണ്ഡലം തയ്യാറെടുക്കുന്നുവെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു \].

മത്സരത്തിന്റെ ആവശ്യമില്ല ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ ആവശ്യമില്ലെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു. ഏകപക്ഷിയമായി യുഡിഎഫ് അര ലക്ഷം വോട്ടിനെങ്കിലും വിജയിച്ചുകേറുന്ന അവസ്ഥയാണ് ഇതായിരുന്നു പ്രതികരണം.പക്ഷെ ഇപ്പോൾ സാഹചര്യം മാറി. തെരെഞ്ഞടുപ്പ് എന്നത് വികസനത്തിന്റെ രാഷ്ട്രീയമാണെന്നും ജെയ്‌സ് സി തോമസ് പറഞ്ഞു