ഫാഷന്‍ ഷോയ്ക്കിടെ മോഡല്‍ കുഴഞ്ഞുവീണു മരിച്ചു; വീഡിയോ

ഫാഷന് ഷോയ്ക്കിടെ റാമ്പില് മോഡല് കുഴഞ്ഞുവീണു മരിച്ചു.
 | 
ഫാഷന്‍ ഷോയ്ക്കിടെ മോഡല്‍ കുഴഞ്ഞുവീണു മരിച്ചു; വീഡിയോ

സാവോ പോളോ: ഫാഷന്‍ ഷോയ്ക്കിടെ റാമ്പില്‍ മോഡല്‍ കുഴഞ്ഞുവീണു മരിച്ചു. ബ്രസീലിയന്‍ മോഡലായ ടെയില്‍സ് സോര്‍സ് ആണ് മരിച്ചത്. റാമ്പില്‍ നടക്കുന്നതിനിടെ കുഴഞ്ഞു വീണ ടെയില്‍സിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാവോ പോളോ ഫാഷന്‍ വീക്കിലാണ് സംഭവം.

ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. മരണ കാരണം പുറത്തു വന്നിട്ടില്ല. ക്യാമറകള്‍ക്കും കാണികള്‍ക്കും മുന്നിലാണ് 26കാരനായ ടെയില്‍സ് കുഴഞ്ഞു വീണത്. റാമ്പില്‍ തന്നെ ടെയില്‍സിന് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിരുന്നു.

വീഡിയോ കാണാം