യുഎഇയില്‍ ഈദ് പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു; പൊതുമേഖലയില്‍ തിങ്കള്‍ വരെ അവധി ലഭിച്ചേക്കും
യുഎഇ ഗവണ്മെന്റ് ഈദ് അല് ഫി്ത്തര് അവധ ി ദിനങ്ങള് പ്രഖ്യാപിച്ചു. റംസാന് 29 ആയ ജൂണ് 14 വ്യാഴാഴ്ച മുതല് അവധി ആരംഭിക്കും. ശവ്വാല് 3 വരെ യുഎഇ പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. ജൂണ് 14ന് അവധിയായിരിക്കും.
Jun 11, 2018, 15:25 IST
| അബുദാബി: യുഎഇ ഗവണ്മെന്റ് ഈദ് അല് ഫി്ത്തര് അവധ ി ദിനങ്ങള് പ്രഖ്യാപിച്ചു. റംസാന് 29 ആയ ജൂണ് 14 വ്യാഴാഴ്ച മുതല് അവധി ആരംഭിക്കും. ശവ്വാല് 3 വരെ യുഎഇ പൊതുമേഖലാ സ്ഥാപനങ്ങള്ക്ക് അവധിയായിരിക്കുമെന്നാണ് അറിയിപ്പ്. ജൂണ് 14ന് അവധിയായിരിക്കും.
ഈദ് വെള്ളിയാഴ്ചയാണെങ്കില്‍ ഞായറാഴ്ച വരെ പൊതുമേഖലയില്‍ അവധി ലഭിക്കും. ശനിയാഴ്ചയാണ് പെരുന്നാളെങ്കില്‍ തിങ്കളാഴ്ച വരെ അവധി നീളുമെന്ന് അറിയിപ്പ് വ്യക്തമാക്കുന്നു.