ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ പരീക്ഷിച്ച് ജപ്പാന്‍; ചിത്രങ്ങള്‍ കാണാം
നിര്മ്മാണ പ്രവര്ത്തനങ്ങള് ആരംഭിച്ച് മൂന്ന് വര്ഷങ്ങള്ക്ക് ശേഷമാണ് ട്രെയിന് പരീക്ഷണ ഓട്ടം നടത്തിയിരിക്കുന്നത്.
May 26, 2019, 12:27 IST
| ടോക്യോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍ പരീക്ഷിച്ച് ജപ്പാന്‍. നിര്‍മ്മാണ പ്രവര്ത്തനങ്ങള് ആരംഭിച്ച് മൂന്ന് വര്ഷങ്ങള്ക്ക് ശേഷമാണ് ട്രെയിന് പരീക്ഷണ ഓട്ടം നടത്തിയിരിക്കുന്നത്. മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതിയില്‍ സഞ്ചരിക്കാന്‍ ട്രെയിനിന് സാധിക്കും. അടുത്ത വര്‍ഷമായിരിക്കും ഇവ സര്‍വീസ് ആരംഭിക്കുക. സമാന വേഗതയില്‍ സഞ്ചരിക്കുന്ന കൂടുതല്‍ മോഡലുകള്‍ നിര്‍മ്മിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചിത്രങ്ങള്‍ കാണാം.