റെയില്‍വേ സ്റ്റേഷനിലെ മഞ്ഞ് നിറഞ്ഞ ട്രാക്കിലൂടെ ട്രെയിന്‍ കുതിച്ചെത്തിയപ്പോള്‍ സംഭവിച്ചത്; വീഡിയോ കാണാം
മഞ്ഞ് മൂടിക്കിടക്കുന്ന റെയില്‍വേ ട്രാക്കിലൂടെ ട്രെയിന്‍ പാഞ്ഞ് വന്നപ്പോള്‍ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നവര്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിക്കാണില്ല. ട്രാക്കില്‍ നിറഞ്ഞു കിടന്നിരുന്ന മഞ്ഞ് ട്രെയിന്റെ വേഗതയില്‍ ചിതറിത്തെറിച്ചപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്നവരെല്ലാം മഞ്ഞില്‍ കുളിച്ചു. സ്റ്റെല്ല എന്ന ശീതക്കാറ്റിന്റെ പിടിയിലായ ന്യൂയോര്‍ക്ക് നഗരത്തില്‍ മഞ്ഞു വീഴ്ച തുടരുകയാണ്. 30 ഇഞ്ച് വരെ മഞ്ഞ് വീണുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലാവസ്ഥയുടെ രൂക്ഷത വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്കിലെ റൈന്ക്ലിഫ്-കിംഗ്സ്റ്റണ്‍ ആംട്രാക്ക് സ്റ്റേഷനില്‍ നിന്നുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
Mar 16, 2017, 14:00 IST
| ന്യൂയോര്‍ക്ക്: മഞ്ഞ് മൂടിക്കിടക്കുന്ന റെയില്‍വേ ട്രാക്കിലൂടെ ട്രെയിന്‍ പാഞ്ഞ് വന്നപ്പോള്‍ സ്റ്റേഷനില്‍ കാത്തുനിന്നിരുന്നവര്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് കരുതിക്കാണില്ല. ട്രാക്കില്‍ നിറഞ്ഞു കിടന്നിരുന്ന മഞ്ഞ് ട്രെയിന്റെ വേഗതയില്‍ ചിതറിത്തെറിച്ചപ്പോള്‍ പ്ലാറ്റ്ഫോമില്‍ നിന്നവരെല്ലാം മഞ്ഞില്‍ കുളിച്ചു. സ്റ്റെല്ല എന്ന ശീതക്കാറ്റിന്റെ പിടിയിലായ ന്യൂയോര്‍ക്ക് നഗരത്തില്‍ മഞ്ഞു വീഴ്ച തുടരുകയാണ്. 30 ഇഞ്ച് വരെ മഞ്ഞ് വീണുവെന്നാണ് റിപ്പോര്‍ട്ട്. ഈ കാലാവസ്ഥയുടെ രൂക്ഷത വ്യക്തമാക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ന്യൂയോര്‍ക്കിലെ റൈന്ക്ലിഫ്-കിംഗ്സ്റ്റണ്‍ ആംട്രാക്ക് സ്റ്റേഷനില്‍ നിന്നുള്ള വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
വീഡിയോ കാണാം