സ്വയം കുരിശിലേന്തിയും ചാട്ടവാറിനടിച്ചും ഫിലിപ്പിനോകളുടെ വിചിത്ര ദുഃഖവെള്ളി ആചരണം; ചിത്രങ്ങള്‍ കാണാം

ശരീരത്തില് ചാട്ടവാറുകൊണ്ടടിച്ച് മുറിവേല്പ്പിച്ചും മരക്കുരിശോട് ചേര്ത്ത് കൈകളില് ആണിയടിച്ചും ഫിലിപ്പിനോകളുടെ ദുഃഖവെള്ളി ആചരണം. ഏഷ്യയിലെ കത്തോലിക്കാ സഭയുടെ പ്രധാന കോട്ടകളിലൊന്നാണ് ഫിലിപ്പൈന്സ്. നിരവധി വിശ്വാസികളാണ് ഇവിടെയുള്ളത്. മരക്കുരിശോട് ചേര്ത്ത് കൈകളില് ആണിയടിച്ചും ചാട്ട പോലുള്ള വസ്തുകൊണ്ട് ശരീരത്തിന്മേല് സ്വയം അടിച്ച് മുറിവേല്പ്പിച്ചുമുള്ള വിചിത്ര ആചാരം കാലങ്ങളായി നിലനില്ക്കുന്നതാണ്. എന്നാല് ഇത്തരം അന്ധവിശ്വാസങ്ങള് പാടില്ലെന്ന സഭാനിയമത്തെ ലംഘിച്ചുകൊണ്ടാണ് ഫിലിപ്പീനോകളുടെ ദുഃഖവെള്ളി ആചരണം നടക്കുന്നത്. ശരീരം മുഴുവന് രക്തത്തില് കുളിച്ച് തെരുവിലൂടെ നടക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള് സമൂഹ മാധ്യമങ്ങളില് വൈറലായി
 | 

സ്വയം കുരിശിലേന്തിയും ചാട്ടവാറിനടിച്ചും ഫിലിപ്പിനോകളുടെ വിചിത്ര ദുഃഖവെള്ളി ആചരണം; ചിത്രങ്ങള്‍ കാണാം

ശരീരത്തില്‍ ചാട്ടവാറുകൊണ്ടടിച്ച് മുറിവേല്‍പ്പിച്ചും മരക്കുരിശോട് ചേര്‍ത്ത് കൈകളില്‍ ആണിയടിച്ചും ഫിലിപ്പിനോകളുടെ ദുഃഖവെള്ളി ആചരണം. ഏഷ്യയിലെ കത്തോലിക്കാ സഭയുടെ പ്രധാന കോട്ടകളിലൊന്നാണ് ഫിലിപ്പൈന്‍സ്. നിരവധി വിശ്വാസികളാണ് ഇവിടെയുള്ളത്. മരക്കുരിശോട് ചേര്‍ത്ത് കൈകളില്‍ ആണിയടിച്ചും ചാട്ട പോലുള്ള വസ്തുകൊണ്ട് ശരീരത്തിന്മേല്‍ സ്വയം അടിച്ച് മുറിവേല്‍പ്പിച്ചുമുള്ള വിചിത്ര ആചാരം കാലങ്ങളായി നിലനില്‍ക്കുന്നതാണ്.

എന്നാല്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ പാടില്ലെന്ന സഭാനിയമത്തെ ലംഘിച്ചുകൊണ്ടാണ് ഫിലിപ്പീനോകളുടെ ദുഃഖവെള്ളി ആചരണം നടക്കുന്നത്. ശരീരം മുഴുവന്‍ രക്തത്തില്‍ കുളിച്ച് തെരുവിലൂടെ നടക്കുന്ന വിശ്വാസികളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. യേശുവിന്റെ അവസാന യാത്ര പുനരാവിഷ്‌കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇങ്ങനൊരു ചടങ്ങ്.

ചിത്രങ്ങള്‍ കാണാം.

സ്വയം കുരിശിലേന്തിയും ചാട്ടവാറിനടിച്ചും ഫിലിപ്പിനോകളുടെ വിചിത്ര ദുഃഖവെള്ളി ആചരണം; ചിത്രങ്ങള്‍ കാണാം സ്വയം കുരിശിലേന്തിയും ചാട്ടവാറിനടിച്ചും ഫിലിപ്പിനോകളുടെ വിചിത്ര ദുഃഖവെള്ളി ആചരണം; ചിത്രങ്ങള്‍ കാണാം സ്വയം കുരിശിലേന്തിയും ചാട്ടവാറിനടിച്ചും ഫിലിപ്പിനോകളുടെ വിചിത്ര ദുഃഖവെള്ളി ആചരണം; ചിത്രങ്ങള്‍ കാണാം സ്വയം കുരിശിലേന്തിയും ചാട്ടവാറിനടിച്ചും ഫിലിപ്പിനോകളുടെ വിചിത്ര ദുഃഖവെള്ളി ആചരണം; ചിത്രങ്ങള്‍ കാണാം സ്വയം കുരിശിലേന്തിയും ചാട്ടവാറിനടിച്ചും ഫിലിപ്പിനോകളുടെ വിചിത്ര ദുഃഖവെള്ളി ആചരണം; ചിത്രങ്ങള്‍ കാണാം