വിമാനത്തില്‍ നിന്ന് ഇറങ്ങി പൈലറ്റിന്റെ കികി ചാലഞ്ച്; വീഡിയോ കാണാം

കനേഡിയന് റാപ്പ് ഗായകന് ഓബ്രി ഡ്രേക് ഗ്രഹാമിന്റെ 'ഇന് മൈ ഫീലിങ്' എന്ന ഗാനത്തിലെ കികി എന്നു തുടങ്ങുന്ന വരികള്ക്കൊത്ത് നൃത്തം ചെയ്യുന്ന കികി ചാലഞ്ച് വീഡിയോകള് സോഷ്യല് മീഡിയയില് എമ്പാടുമുണ്ട്. നീങ്ങിക്കൊണ്ടിരിക്കുന്ന കാറില് നിന്ന് ചാടിയിറങ്ങിയാണ് നൃത്തം ചെയ്യുന്നത്. ഇത് അപകടങ്ങള്ക്ക് കാരണമായതോടെ പലയിടങ്ങളിലെയും പോലീസ് സേനകള് വിലക്കുകയുമുണ്ടായി. കികിയുടെ ഏറ്റവും പുതിയ വേര്ഷന് വിമാനത്തില് നിന്ന് ഇറങ്ങി നൃത്തം ചെയ്യുന്ന പൈലറ്റിന്റേതാണ്. പ്രൈവറ്റ് ജെറ്റ് പൈലറ്റായ അലെജാന്ഡ്ര എന്ന യുവതിയാണ് വിമാനത്തില് നിന്ന് കികി ചാലഞ്ചില് പങ്കാളിയായിരിക്കുന്നത്. വിമാനത്തിന്റെ കോക്പിറ്റില് നിന്ന് റണ്വേയിലിറങ്ങിയാണ് ഇവരുടെ നൃത്തം. ഇവരുടെ ഫളൈറ്റ് അറ്റന്ഡന്റും നൃത്തത്തില് ഒപ്പം ചേരുന്നുണ്ട്. 40ലേറെ രാജ്യങ്ങളിലേക്ക് വിമാനം പറത്തിയിട്ടുള്ള ഇവരുടെ കികി ചാലഞ്ച്പക്ഷേ വിമാനം തനിയെ നീങ്ങുമ്പോളല്ല, കെട്ടി വലിക്കുന്നതിനിടെയാണെന്ന് ചിലര് പറയുന്നുണ്ട്. എവിയേഷണലി എന്ന ട്വിറ്റര് ഹാന്ഡിലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.
 | 

വിമാനത്തില്‍ നിന്ന് ഇറങ്ങി പൈലറ്റിന്റെ കികി ചാലഞ്ച്; വീഡിയോ കാണാം

കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനത്തിലെ കികി എന്നു തുടങ്ങുന്ന വരികള്‍ക്കൊത്ത് നൃത്തം ചെയ്യുന്ന കികി ചാലഞ്ച് വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എമ്പാടുമുണ്ട്. നീങ്ങിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് ചാടിയിറങ്ങിയാണ് നൃത്തം ചെയ്യുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമായതോടെ പലയിടങ്ങളിലെയും പോലീസ് സേനകള്‍ വിലക്കുകയുമുണ്ടായി. കികിയുടെ ഏറ്റവും പുതിയ വേര്‍ഷന്‍ വിമാനത്തില്‍ നിന്ന് ഇറങ്ങി നൃത്തം ചെയ്യുന്ന പൈലറ്റിന്റേതാണ്. പ്രൈവറ്റ് ജെറ്റ് പൈലറ്റായ അലെജാന്‍ഡ്ര എന്ന യുവതിയാണ് വിമാനത്തില്‍ നിന്ന് കികി ചാലഞ്ചില്‍ പങ്കാളിയായിരിക്കുന്നത്. വിമാനത്തിന്റെ കോക്പിറ്റില്‍ നിന്ന് റണ്‍വേയിലിറങ്ങിയാണ് ഇവരുടെ നൃത്തം. ഇവരുടെ ഫളൈറ്റ് അറ്റന്‍ഡന്റും നൃത്തത്തില്‍ ഒപ്പം ചേരുന്നുണ്ട്. 40ലേറെ രാജ്യങ്ങളിലേക്ക് വിമാനം പറത്തിയിട്ടുള്ള ഇവരുടെ കികി ചാലഞ്ച്പക്ഷേ വിമാനം തനിയെ നീങ്ങുമ്പോളല്ല, കെട്ടി വലിക്കുന്നതിനിടെയാണെന്ന് ചിലര്‍ പറയുന്നുണ്ട്. എവിയേഷണലി എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വീഡിയോ കാണാം