രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; ബഡ്ഡി ഡൈവിംഗിലൂടെ കുട്ടികളെ പുറത്തേക്ക് കൊണ്ടുവരും; ആദ്യത്തെ 11 മണിക്കൂര്‍ നിര്‍ണായകം

ബാങ്കോക്ക്: തായ്ലാന്ഡില് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബോള് പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്ത്തനത്തിനു തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് നിന്നുള്ള വിദഗ്ദ്ധരായ 18 ഡൈവര്മാരാണു രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കുക. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഡൈവിംഗ് സ്യൂട്ട്. മണിക്കൂറുകളോളം നിലനില്ക്കുന്ന ഒക്സിജന് സിലിണ്ടര് എന്നിവ ഉപയോഗപ്പെടുത്തും. ബഡ്ഡി ഡൈവിംഗാണ് രക്ഷാപ്രവര്ത്തന രീതി. ഒരു കുട്ടിയോടപ്പം രണ്ട് ഡൈവര്മാര് ഉണ്ടാകും. കുട്ടിയുടെ മുന്നിലും പിറകിലുമായി രണ്ട് ഡൈവര്മാരുണ്ടാകും. ഏതാനും മണിക്കൂറുകള്ക്കുള്ളില് ഡൈവര്മാര് കുട്ടികളുടെ അടുത്തെത്തും. അവരെത്തിയാല് ഉടന് ഒരോരുത്തരായി തിരികെയെത്തിക്കാനുള്ള നടപടികള് ആരംഭിക്കും.
 | 

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; ബഡ്ഡി ഡൈവിംഗിലൂടെ കുട്ടികളെ പുറത്തേക്ക് കൊണ്ടുവരും; ആദ്യത്തെ 11 മണിക്കൂര്‍ നിര്‍ണായകം

ബാങ്കോക്ക്: തായ്ലാന്‍ഡില്‍ ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്‌ബോള്‍ പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനത്തിനു തുടക്കമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരായ 18 ഡൈവര്‍മാരാണു രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക. അത്യാധുനിക സജ്ജീകരണങ്ങളോടെയുള്ള ഡൈവിംഗ് സ്യൂട്ട്. മണിക്കൂറുകളോളം നിലനില്‍ക്കുന്ന ഒക്‌സിജന്‍ സിലിണ്ടര്‍ എന്നിവ ഉപയോഗപ്പെടുത്തും. ബഡ്ഡി ഡൈവിംഗാണ് രക്ഷാപ്രവര്‍ത്തന രീതി. ഒരു കുട്ടിയോടപ്പം രണ്ട് ഡൈവര്‍മാര്‍ ഉണ്ടാകും.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; ബഡ്ഡി ഡൈവിംഗിലൂടെ കുട്ടികളെ പുറത്തേക്ക് കൊണ്ടുവരും; ആദ്യത്തെ 11 മണിക്കൂര്‍ നിര്‍ണായകംകുട്ടിയുടെ മുന്നിലും പിറകിലുമായി രണ്ട് ഡൈവര്‍മാരുണ്ടാകും. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഡൈവര്‍മാര്‍ കുട്ടികളുടെ അടുത്തെത്തും. അവരെത്തിയാല്‍ ഉടന്‍ ഒരോരുത്തരായി തിരികെയെത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. കുട്ടികള്‍ ആരോഗ്യവാന്മാരാണെന്നാണ് റിപ്പോര്‍ട്ട്. മഴ കുറഞ്ഞതോടെ ഗുഹയ്ക്കുള്ളിലെ ജലനിരപ്പ് കഴിഞ്ഞ ദിവസം താഴ്ന്നിരുന്നു. കുട്ടികളെ പുറത്തെത്തിക്കാനുചിതമായ സമയം ഇതാണെന്നു രക്ഷാപ്രവര്‍ത്തകസംഘത്തിന്റെ നിഗമനം.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; ബഡ്ഡി ഡൈവിംഗിലൂടെ കുട്ടികളെ പുറത്തേക്ക് കൊണ്ടുവരും; ആദ്യത്തെ 11 മണിക്കൂര്‍ നിര്‍ണായകം

അതേസമയം അടുത്ത 11 മണിക്കൂറിനുള്ളില്‍ മഴ പെയ്താല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. ഗുഹയ്ക്കുള്ളിലെ വെള്ളം വറ്റിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇതോടെ തിരിച്ചടിയുണ്ടാവും. അങ്ങനെ വന്നാല്‍ കുട്ടികള്‍ കൂടുതല്‍ ദിവസം ഗുഹയ്ക്കുള്ളില്‍ തന്നെ കഴിയേണ്ടി വരും. വളരെ ദുര്‍ഘടം പിടിച്ച വഴികളാണ് കുട്ടികള്‍ക്ക് മുന്നിലുള്ളത്. ചിലയിടത്ത് അടിയൊഴുക്ക് ശക്തമാണ്. മറ്റു സ്ഥലങ്ങളില്‍ ചളി നിറഞ്ഞിരിക്കുയാണ്. മിനിമം 6 മണിക്കൂറെങ്കിലും സഞ്ചരിച്ചാലെ ഗുഹാ മുഖത്ത് എത്താന്‍ കഴിയൂ. കുട്ടികളുണ്ടെങ്കില്‍ അത് 11 മണിക്കൂറെങ്കിലും എടുക്കും. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായകമാവും.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; ബഡ്ഡി ഡൈവിംഗിലൂടെ കുട്ടികളെ പുറത്തേക്ക് കൊണ്ടുവരും; ആദ്യത്തെ 11 മണിക്കൂര്‍ നിര്‍ണായകം

രക്ഷാപ്രവര്‍ത്തന രീതിയെക്കുറിച്ച് കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. നിരവധി പേര്‍ ഗുഹാമുഖത്ത് പ്രാര്‍ത്ഥനയുമായി തടിച്ചു കൂടിയിരിക്കുകയാണ്. ഹെലികോപ്റ്റര്‍ ആംബലുന്‍സ് മുതല്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറായിട്ടുണ്ട്. നാല് മണിക്കൂറിനുള്ളില്‍ ഡൈവര്‍മാര്‍ 18 പേരും കുട്ടികളുടെ അടുത്തെത്തും. ഓക്‌സിജന്‍ കുറഞ്ഞ സ്ഥലങ്ങളില്‍ സിലിണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകരെ സംഭവസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ പ്രവര്‍ത്തകരെല്ലാതെ ആര്‍ക്കും പരിസരത്തേക്ക് പ്രവേശനമില്ല.

രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു; ബഡ്ഡി ഡൈവിംഗിലൂടെ കുട്ടികളെ പുറത്തേക്ക് കൊണ്ടുവരും; ആദ്യത്തെ 11 മണിക്കൂര്‍ നിര്‍ണായകം