പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചാടിയ യുവാവിനോട് കണ്ടു നിന്ന യുവതി ചെയ്തത് ; വീഡിയോ കാണാം

ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചാടിയ യുവാവിനെ യുവതി അതിസാഹസികമായി രക്ഷപ്പെടുത്തി. സ്റ്റേഷനിലെ സിസിടിവി ക്യാമറയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള് പതിഞ്ഞിരിക്കുന്നത്. സ്റ്റേഷന് പരിസരത്ത് അതീവ നിരാശയില് ഫോണ് ചെയ്തു കൊണ്ടിരുന്ന യുവാവ് പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു ഇത് കണ്ടു നിന്ന യുവതി അതി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു.
 | 
പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചാടിയ യുവാവിനോട് കണ്ടു നിന്ന യുവതി ചെയ്തത് ; വീഡിയോ കാണാം

ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് ചാടിയ യുവാവിനെ യുവതി അതിസാഹസികമായി രക്ഷപ്പെടുത്തി. സ്റ്റേഷനിലെ സിസിടിവി ക്യാമറയിലാണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. സ്‌റ്റേഷന്‍ പരിസരത്ത് അതീവ നിരാശയില്‍ ഫോണ്‍ ചെയ്തു കൊണ്ടിരുന്ന യുവാവ് പാഞ്ഞു വരുന്ന തീവണ്ടിക്ക് മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു ഇത് കണ്ടു നിന്ന യുവതി അതി സാഹസികമായി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു

വീഡിയോ കാണാം.