സിഡ്‌നി ടെസ്റ്റ് സമനിലയിൽ; പരമ്പര ഓസ്‌ട്രേലിയയ്ക്ക്

ഓസ്ട്രേലിയയിക്കെതിരായ സിഡ്നി നാലാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. വിജയിക്കാൻ 348 റൺസ് വേണ്ടിയിരുന്ന ഇന്ത്യ ഏഴ് വിക്കറ്റിന് 252 റൺസെടുത്തു. വാലറ്റത്തിന്റെ ചെറുത്ത് നിൽപ്പാണ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തത്.
 | 
സിഡ്‌നി ടെസ്റ്റ് സമനിലയിൽ; പരമ്പര ഓസ്‌ട്രേലിയയ്ക്ക്

 

സിഡ്‌നി: ഓസ്‌ട്രേലിയയിക്കെതിരായ സിഡ്‌നി നാലാം  ടെസ്റ്റ് സമനിലയിൽ. വിജയിക്കാൻ 348 റൺസ് വേണ്ടിയിരുന്ന ഇന്ത്യ ഏഴ് വിക്കറ്റിന് 252 റൺസെടുത്തു. വാലറ്റത്തിന്റെ ചെറുത്ത് നിൽപ്പാണ് ഇന്ത്യയ്ക്ക് സമനില നേടിക്കൊടുത്തത്. ആദ്യ രണ്ട് ടെസ്റ്റുകൾ വിജയിച്ച ഓസ്‌ട്രേലിയ പരമ്പര 2-0ന് സ്വന്തമാക്കി.

ക്യാപ്റ്റൻ വിരാട് കോഹ്‌ലി 46 റൺസെടുത്തു. മുരളി വിജയ് 80 റൺസും ഗോഹിത് ശർമ 39 ഉം അജിങ്ക്യ രഹാന 38 ഉം റൺസെടുത്തു. സുരേഷ് റെയ്‌നയ്ക്കും വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സഹയ്ക്കും സ്‌കോർബോർഡ് തുറക്കാനായില്ല. മാൻ ഓഫ് ദി മാച്ച്, മാൻ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങൾ സ്റ്റീവൻ സ്മിത്ത്