മോക്കാ മോക്കാക്ക് മറ്റൊരു തമാശ മറുപടി കൂടി

കൊച്ചി: സ്റ്റാർ സ്പോർട്സിന്റെ മോക്കാ മോക്കാ എന്ന പരസ്യത്തിനെതിരേ വീണ്ടുമൊരു ഇന്ത്യൻ മറുപടി. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഇന്ത്യാ യുഎഇ മത്സരത്തെക്കുറിച്ച് ഇറങ്ങിയ പരസ്യത്തിനെ കളിയാക്കികൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. വീഡിയോ കാണാം.
 | 

മോക്കാ മോക്കാക്ക് മറ്റൊരു തമാശ മറുപടി കൂടി
കൊച്ചി: സ്റ്റാർ സ്‌പോർട്‌സിന്റെ മോക്കാ മോക്കാ എന്ന പരസ്യത്തിനെതിരേ വീണ്ടുമൊരു ഇന്ത്യൻ മറുപടി. അടുത്ത ദിവസം നടക്കാനിരിക്കുന്ന ഇന്ത്യാ യുഎഇ മത്സരത്തെക്കുറിച്ച് ഇറങ്ങിയ പരസ്യത്തിനെ കളിയാക്കികൊണ്ടുള്ള വീഡിയോ ആണ് ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. വീഡിയോ കാണാം. (ആപ്പിൽ വായിക്കുന്നവർക്ക് വീഡിയോ ഗ്യാലറിയിൽ നിന്ന് കാണാം)