ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ജ​പ്പാ​നി​ൽ തുടക്കം

499 കാ​യി​ക താ​ര​ങ്ങ​ളും, 246 സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫു​ക​ളും, 19 ഒ​ഫീ​ഷ്യ​ൽ​സു​മാ​യി ഇ​ന്ത്യ​ൻ സംഘം
 | 
ASIAN GAMES

ഐ​ച്ചി-​ന​ഗോ​യ ഇ​ര​ട്ട ന​ഗ​ര​ത്തി​ലാ​ണ് ഇ​നി​യു​ള്ള 14 ദി​നം ഏ​ഷ്യ​യു​ടെ ശ്ര​ദ്ധ. ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ആ​തി​ഥേ​യ​രാ​കു​ന്ന ജ​പ്പാ​നി​ൽ, 46 രാ​ജ്യ​ങ്ങ​ളി​ലെ 10,840 കാ​യി​ക താ​ര​ങ്ങ​ൾ മാ​റ്റു​ര​ക്കു​ന്ന ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ശ​നി​യാ​ഴ്ച തു​ട​ക്കം. ക്രി​ക്ക​റ്റും ബാ​സ്ക​റ്റ് ബാ​ളും ഫു​ട്ബാ​ളു​മെ​ല്ലാ​മാ​യി ക​ളി നേ​ര​ത്തെ മു​റു​കി​യെ​ങ്കി​ലും, ഏ​ഷ്യ​ൻ ഗെ​യിം​സ് ഇ​ന്നാ​ണ് ട്രാ​ക്കി​ലാ​വു​ന്ന​ത്. സാം​പി​ൾ പൂ​ര​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ക​ളി​യു​ടെ മ​ഹാ​മേ​ള​ക്ക് ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളോ​ടെ വ​ർ​ണാ​ഭ​മാ​യ തു​ട​ക്ക​മാ​കും.

ന​ഗോ​യ​യി​ലെ പ​ലോ​മ മി​സു​ഹോ സ്റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം ഉ​ച്ച 2.30 മു​ത​ലാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. പ്രാ​ദേ​ശി​ക സ​മ​യം വൈ​കു​ന്നേ​രം ആ​റ് മ​ണി. മെ​ഡ​ൽ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച തു​ട​ക്കം കു​റി​ക്കും. ഞാ​യ​റാ​ഴ്ച നീ​ന്ത​ലി​ലെ ഏ​ഴ് ​സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 31 മെ​ഡ​ൽ ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും.

499 കാ​യി​ക താ​ര​ങ്ങ​ളും, 246 സ​പ്പോ​ർ​ട്ടി​ങ് സ്റ്റാ​ഫു​ക​ളും, 19 ഒ​ഫീ​ഷ്യ​ൽ​സു​മാ​യി ജ​മ്പോ സം​ഘ​വു​മാ​യി ജ​പ്പാ​നി​ലെ​ത്തി​യ ഇ​ന്ത്യ​ൻ സ​ഘ​ത്തെ ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ഒ​ളി​മ്പി​ക്സ് ഷൂ​ട്ടി​ങ് മെ​ഡ​ൽ ജേ​താ​വ് മ​നു ഭാ​കി​റും, ഷോ​ട്ട് പു​ട്ടി​ൽ ര​ണ്ടു​വ​ട്ടം ഏ​ഷ്യ​ൻ ചാ​മ്പ്യ​നു​മാ​യ തേ​ജീ​ന്ദ​ർ പാ​ൽ സി​ങ്ങും ന​യി​ക്കും. ര​ണ്ട് ത​ല​മു​റ​ക​ളി​ലെ ചാ​മ്പ്യ​ൻ താ​ര​ങ്ങ​ൾ​ക്കു​കീ​ഴി​ലാ​വും വ​ൻ​ക​ര​യു​ടെ മേ​ള​യി​ൽ ഇ​ന്ത്യ വ​ലി​യ പ്ര​തീ​ക്ഷ​യു​മാ​യി ഇ​റ​ങ്ങു​ന്ന​തെ​ന്ന് ചെ​ഫ് ഡെ ​മി​ഷ​ൻ സ​ഹ്ദേ​വ് യാ​ദ​വ് പ​റ​ഞ്ഞു. പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ രാ​ജ്യ​ത്തി​നാ​യി ര​ണ്ട് മെ​ഡ​ലു​ക​ൾ നേ​ടി ച​രി​ത്രം കു​റി​ച്ച താ​ര​മാ​ണ് മ​നു ഭാ​കി​ർ. പ്ര​ശ​സ്ത ജാ​പ്പ​നീ​സ് ച​ല​ച്ചി​ത്ര​കാ​ര​ൻ യു​കി​ഹി​കോ സു​ത്സു​മി ഒ​രു​ക്കു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്കു പി​ന്നാ​ലെ, 45 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ത്‍ല​റ്റു​ക​ൾ അ​ണി​നി​ര​ക്കു​ന്ന മാ​ർ​ച്ച് പാ​സ്റ്റും അ​ര​ങ്ങേ​റും.