സുരേഷ് റെയ്‌ന വിവാഹിതനായി

ക്രിക്കറ്റ് താരം സുരേഷ് റെയ്ന വിവാഹിതനായി. ലീലാപാലസിൽ വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങിൽ റെയ്ന തന്റെ ബാല്യകാല സുഹൃത്ത് പ്രിയങ്ക ചൗധരിയുടെ കഴുത്തിൽ മിന്നുകെട്ടി. ഹോളണ്ടിൽ ബാങ്കിങ് മേഖലയിൽ ജോലിചെയ്യുകയാണ് പ്രിയങ്ക.
 | 
സുരേഷ് റെയ്‌ന വിവാഹിതനായി

 

ന്യൂഡൽഹി: ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിവാഹിതനായി. ലീലാപാലസിൽ വെള്ളിയാഴ്ച രാത്രി നടന്ന ചടങ്ങിൽ റെയ്‌ന തന്റെ ബാല്യകാല സുഹൃത്ത് പ്രിയങ്ക ചൗധരിയുടെ കഴുത്തിൽ മിന്നുകെട്ടി. ഹോളണ്ടിൽ ബാങ്കിങ് മേഖലയിൽ ജോലിചെയ്യുകയാണ് പ്രിയങ്ക.

ചടങ്ങിൽ ക്രിക്കറ്റ് ലോകത്തെ സുഹൃത്തുക്കളും ബോളീവുഡ് താരങ്ങളും രാഷ്ട്രീയ പ്രവർത്തകരുമെല്ലാം പങ്കെടുത്തു. ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി, സാക്ഷി ധോണി, എൻ. ശ്രീനിവാസൻ, വീരേന്ദർ സേവാങ്, സ്റ്റീഫൻ ഫ്‌ളെമിംഗ്, ഡ്വയിൻ ബ്രാവോ, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ, അർജുൻ രാംപാൽ, അനുപം ഖേർ തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ സംബന്ധിച്ചു.

ചിത്രങ്ങൾ കാണാം.

സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി സുരേഷ് റെയ്‌ന വിവാഹിതനായി