ഒളിമ്പിക്സ് അമ്പെയ്ത്ത്: ദീപിക കുമാരി സെമികാണാതെ പുറത്ത്

ടോക്യോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി ഒളിമ്പിക്സ് അമ്പെയ്ത്തിൽ നിന്നും സെമി കാണാതെ പുറത്തായി.വ്യക്തിഗത ഇനത്തിന്റെ ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ അൻ സാൻ ആണ് ദീപിക കുമാരിയെ പരാജയപ്പെടുത്തിയത്. വനിത ഹോക്കി ടീമിന് ഇന്ന് ആശ്വാസ വിജയം ലഭിച്ചു. അയർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് ടീം തോൽപ്പിച്ചു. അത്ലറ്റിക്സിൽ 100 മീറ്റർ സെമി യോഗ്യത നേടാതെ ദ്യുതി ചന്ദ് പുറത്തായി. സ്റ്റീപ്പിൾചേസിൽ അവിനാഷ് മുകുന്ദും പുറത്തായി.
 | 
ഒളിമ്പിക്സ് അമ്പെയ്ത്ത്: ദീപിക കുമാരി സെമികാണാതെ പുറത്ത്

ടോക്യോ: ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി ഒളിമ്പിക്‌സ് അമ്പെയ്‌ത്തിൽ നിന്നും സെമി കാണാതെ പുറത്തായി.വ്യക്തിഗത ഇനത്തിന്റെ ക്വാർട്ടറിൽ ദക്ഷിണ കൊറിയയുടെ അൻ സാൻ ആണ് ദീപിക കുമാരിയെ പരാജയപ്പെടുത്തിയത്.

വനിത ഹോക്കി ടീമിന് ഇന്ന് ആശ്വാസ വിജയം ലഭിച്ചു. അയർലാന്റിനെ എതിരില്ലാത്ത ഒരു ഗോളിന് ടീം തോൽപ്പിച്ചു.

അത്‌ലറ്റിക്സിൽ 100 മീറ്റർ സെമി യോഗ്യത നേടാതെ ദ്യുതി ചന്ദ് പുറത്തായി. സ്റ്റീപ്പിൾചേസിൽ അവിനാഷ് മുകുന്ദും പുറത്തായി.