ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി

ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കലും രണ്ടാമതും വിവാഹിതരായി. ഇന്ന് തെലുഗു-നായിഡു പാരമ്പര്യമനുസരിച്ചാണ് ഇരുവരും വീണ്ടും വിവാഹിതരായത്. ചൊവ്വാഴ്ച ചെന്നൈയിൽ വച്ച് ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്.
 | 
ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി

 

ചെന്നൈ: ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും മലയാളി സ്‌ക്വാഷ് താരം ദീപിക പള്ളിക്കലും രണ്ടാമതും വിവാഹിതരായി. ഇന്ന് തെലുഗു-നായിഡു പാരമ്പര്യമനുസരിച്ചാണ് ഇരുവരും വീണ്ടും വിവാഹിതരായത്. ചൊവ്വാഴ്ച ചെന്നൈയിൽ വച്ച് ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഇരുവരുടേയും കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

ദിനേശ് കാർത്തിക്കിന്റെ രണ്ടാം വിവാഹമാണിത്. പത്തനംതിട്ട സ്വദേശിയായ ദീപിക പള്ളിക്കൽ ചെന്നൈയിൽ സ്ഥിര താമസമാണ്. 2013 നവംബർ 15നായിരുന്നു ഇരുവരുടേയും വിവാഹ നിശ്ചയം.

ചിത്രങ്ങൾ കാണാം.

ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി ദിനേശ് കാർത്തിക്കും ദീപിക പള്ളിക്കലും വീണ്ടും വിവാഹിതരായി