ലോകകപ്പ് ക്രിക്കറ്റ്; ഡുമിനിക്ക് ഹാട്രിക്

ലോകകപ്പ് ക്വാർട്ടറിൽ ശ്രീലങ്കയ്ക്കെതിരെ ജെ.പി ഡുമിനിക്ക് ഹാട്രിക്. മാത്യൂസ്, കുലശേഖര, കൗശൽ എന്നിവരുടെ വിക്കറ്റുകളാണ് ഡുമിനി എറിഞ്ഞ് വീഴ്ത്തിയത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ ബൗളറാണ് ഡുമിനി. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് കൂടിയാണിത്. ഇംഗ്ലണ്ടിലെ സറ്റീവ് ഫിന്നാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്.
 | 
ലോകകപ്പ് ക്രിക്കറ്റ്; ഡുമിനിക്ക് ഹാട്രിക്

 

സിഡ്‌നി: ലോകകപ്പ് ക്വാർട്ടറിൽ ശ്രീലങ്കയ്‌ക്കെതിരെ ജെ.പി ഡുമിനിക്ക് ഹാട്രിക്. മാത്യൂസ്, കുലശേഖര, കൗശൽ എന്നിവരുടെ വിക്കറ്റുകളാണ് ഡുമിനി എറിഞ്ഞ് വീഴ്ത്തിയത്. ലോകകപ്പിൽ ഹാട്രിക് നേടുന്ന ദക്ഷിണാഫ്രിക്കയുടെ ആദ്യ ബൗളറാണ് ഡുമിനി. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക് കൂടിയാണിത്. ഇംഗ്ലണ്ടിലെ സറ്റീവ് ഫിന്നാണ് ഇതിന് മുൻപ് ഈ നേട്ടം കൈവരിച്ചത്.