അ​ഗ്യൂറോക്ക് ആശംസകളുമായി ഫുട്ബോൾ ലോകം

 | 
aguero

വിരമിക്കൽ പ്രഖ്യാപിച്ച സെർജിയോ അ​ഗ്യൂറോക്ക് ആശംസകളുമായി ഫുട്ബോൾ ലോകം. അർജന്റീനയുടെ സഹതാരം ലയണൽ മെസി, മാഞ്ചസ്റ്റർ സിറ്റിയും അവിടുത്തെ താരങ്ങളും എല്ലാം അ​ഗ്യൂറോക്ക് ആശംസകൾ അറിയിച്ച് ട്വീറ്റ് ചെയ്തു.