ഐ.എസ്.എൽ: കൊൽക്കത്തക്ക് രണ്ടാം ജയം
ഇന്ത്യൻ സൂപ്പർ ലീഗിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് രണ്ടാം ജയം. ഗുവഹാത്തിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ രണ്ട് ഗോളുകൾക്കാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. ഫിക്രു ടഫേരയും യാക്കൂബ് പോഡിയുമാണ് കൊൽക്കത്തയ്ക്ക് ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു.
Oct 16, 2014, 20:20 IST
| 
ഗുവഹത്തി: ഇന്ത്യൻ സൂപ്പർ ലീഗിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയ്ക്ക് രണ്ടാം ജയം. ഗുവഹാത്തിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയെ രണ്ട് ഗോളുകൾക്കാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. ഫിക്രു ടഫേരയും യാക്കൂബ് പോഡിയുമാണ് കൊൽക്കത്തയ്ക്ക് ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ കൊൽക്കത്ത മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയിരുന്നു.