ബ്ലാസ്റ്റേഴ്‌സ്-ഡൈനാമോസ് പോരാട്ടം സമനിലയിൽ
ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്ഡൽഹി ഡൈനാമോസ് മത്സരം സമനിലയിൽ അവസാനിച്ചു. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ലീഗിൽ ഏഴു കളികളിൽ നിന്ന് എട്ടു പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ്.
Nov 9, 2014, 11:59 IST
| 
കൊച്ചി:ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്ഡൽഹി ഡൈനാമോസ് മത്സരം സമനിലയിൽ അവസാനിച്ചു. കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ലീഗിൽ ഏഴു കളികളിൽ നിന്ന് എട്ടു പോയിന്റുമായി കേരളം ആറാം സ്ഥാനത്താണ്.