ബ്ലാസ്റ്റേഴ്‌സ് സെമിയിൽ

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്, പൂനെ എഫ് സി മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് വിജയം. ഇയാൻ ഹ്യൂമിന്റെ ഗോളിലാണ് പൂനെയെ ഒരു ഗോളിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്സ് സെമിയിൽ പ്രവേശനം നേടിയത്. കളിയുടെ ഇരുപത്തി മൂന്നാം മിനിറ്റിലായിരുന്നു ഹ്യൂമിന്റെ നിർണായക ഗോൾ.
 | 

ബ്ലാസ്റ്റേഴ്‌സ് സെമിയിൽ
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന കേരളാ ബ്ലാസ്റ്റേഴ്‌സ്, പൂനെ എഫ് സി മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന് വിജയം. ഇയാൻ ഹ്യൂമിന്റെ ഗോളിലാണ് പൂനെയെ ഒരു ഗോളിന് തോൽപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സെമിയിൽ പ്രവേശനം നേടിയത്.  കളിയുടെ ഇരുപത്തി മൂന്നാം മിനിറ്റിലായിരുന്നു  ഹ്യൂമിന്റെ നിർണായക ഗോൾ.

ഇന്നത്തെ മത്സരത്തിൽ ജയിച്ചതോടെ  19 പോയിന്റുകളുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് സെമിയിൽ കടന്നു.