ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം യാത്രചെയ്ത വിമാനം തകര്‍ന്നു വീണു

ബ്രസീലിയന് ഫസ്റ്റ് ഡിവിഷന് ഫുട്ബോള് ടീം യാത്രചെയ്ത വിമാനം തകര്ന്നു വീണു. കൊളംബിയയിലെ സെറോ ഗോര്ഡോയിലാണ് വിമാനം തകര്ന്നത്. ഏകദേശം 72 ഓളം ആളുകളാണ് വിമാനത്തില് ഉണ്ടായിരുന്നത്. പ്രാദേശിക സമയം 10.15 ആണ് അപകടം സംഭവിച്ചത്.
 | 

ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം യാത്രചെയ്ത വിമാനം തകര്‍ന്നു വീണു

കൊളബിയ: ബ്രസീലിയന്‍ ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ടീം യാത്രചെയ്ത വിമാനം തകര്‍ന്നു വീണു. കൊളംബിയയിലെ സെറോ ഗോര്‍ഡോയിലാണ് വിമാനം തകര്‍ന്നത്. ഏകദേശം 72 ഓളം ആളുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പ്രാദേശിക സമയം 10.15 ആണ് അപകടം സംഭവിച്ചത്. ബ്രസീലിയന്‍ ഫുട്‌ബോള്‍ ടീം സൗത്ത് അമേരിക്കന്‍ കപ്പ് ഫൈനല്‍ കഴിഞ്ഞ മടങ്ങുന്ന വഴിയാണ്. ബ്രസീല്‍ ഒന്നാം ഡിവിഷന്‍ ടീമായ ഷാപ്പെകൊയിന്‍സ്‌ ആയിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇന്ധനം തീര്‍ന്നതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.