ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്സിയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന സമയമാണല്ലോ. മൂപ്പത് വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ നിരവധി ജഴ്സികളാണ് ടീം ഉപയോഗിച്ചത്. ഇന്ത്യയെന്ന് പേര് പോലും എഴുതാത്ത ജഴ്സിയിട്ടാണ് ഇന്ത്യൻ ടീം 1980 ൽ കളത്തിലിറങ്ങയതെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. മൂപ്പത് വർഷത്തിനിടയിൽ ഉപയോഗിച്ച ഇന്ത്യൻ ജഴ്സികളുടെ് ചിത്രങ്ങൾ കാണാം.
 | 

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സിയെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന സമയമാണല്ലോ. മൂപ്പത് വർഷത്തെ ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ നിരവധി ജഴ്‌സികളാണ് ടീം ഉപയോഗിച്ചത്. ഇന്ത്യയെന്ന് പേര് പോലും എഴുതാത്ത ജഴ്‌സിയിട്ടാണ് ഇന്ത്യൻ ടീം 1980 ൽ കളത്തിലിറങ്ങയതെന്ന് കേൾക്കുമ്പോൾ അത്ഭുതം തോന്നിയേക്കാം. മൂപ്പത് വർഷത്തിനിടയിൽ ഇന്ത്യൻ ടീം  ഉപയോഗിച്ച ജഴ്‌സികളുടെ ചിത്രങ്ങൾ കാണാം.

1980 – രാജ്യത്തിന്റെ പേരോ സ്‌പോൺസർമാരോ ഇല്ല. മഞ്ഞ, നീല നിറങ്ങൾ മാത്രം.
ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1992 – കടും നീല നിറം, ലോകക്കപ്പ് കളിക്കുന്ന രാജ്യത്തിന്റെ പേര് മുൻ വശത്തും കളിക്കാരന്റെ പേര് പിൻവശത്തും.ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1993 – വീണ്ടും മഞ്ഞയിലേക്കുള്ള മാറ്റം. നീല നിറം ജഴ്‌സിയുടെ നടുക്ക് കടന്നുപോവുന്നു. നീല നിറത്തിലുള്ള പാൻ്റ്റ്‌സ്.ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1994 – മഞ്ഞ നിറം തുടർന്നു.  നീലയ്ക്ക് കൂടുതൽ ആധിപത്യം.ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1996 –   ലോകകപ്പ് കളിക്കുന്ന രാജ്യത്തിന്റെ ബാന്റ് ജഴ്‌സിയുടെ നടുക്ക് കടന്നുപോവുന്നു. എല്ലാ രാജ്യങ്ങൾക്കും സാമാന്യം ഒരേ നിറം വരുന്ന ജഴ്‌സി.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1997 – ബി.സി.സി.ഐ ശക്തി പ്രാപിച്ചത്തോടെ ബി.സി.സി.ഐ ലോഗൊ ജഴ്‌സിയിൽ ഇടം പിടിച്ചു.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1998 –   ജഴ്‌സി മുഴുവനായി നീല നിറം. ബി.സി.സി.ഐ ലോഗൊ വാട്ടർ മാർക്കായി ജഴ്‌സിയിൽ.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1998 – അതേ വർഷം വീണ്ടും മാറ്റം കടും നീല നിറത്തിൽ തോളിലൂടെ ഇന്ത്യൻ പതാക പോകും വിധം.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1998 – അതേ വർഷം വീണ്ടും മൂന്നാമത്തെ മാറ്റം. ജഴ്‌സി മുഴുവനായി കടും നീല നിറത്തിൽ
ഇന്ത്യ എന്ന് ഇളം നിറത്തിൽ.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

1999 – വീണ്ടും മഞ്ഞയിലേക്കുള്ള മാറ്റം. മഞ്ഞ കോളർ, തോളിലൂടെയും കൈയിലൂടെയും മഞ്ഞ നിറം.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2000 – വീണ്ടും നീല നിറത്തിൽ കോളർ, ബി.സി.സി.ഐ ലോഗൊ ജഴ്‌സിയുടെ മദ്ധ്യത്തിൽ.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2000-01 –  ഇളം നീല നിറത്തിൽ ,കോളർ കടും നീല നിറത്തിൽ. സഹാറ ഏറ്റെടുക്കുന്നതിനു മുൻപ് .

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2001 – സ്‌പോൺസർമാർ ഇല്ലാതെയുള്ള അവസാന ജഴ്‌സി. ഇളം നീല നിറം. ഇന്ത്യ എന്ന് കടും നീല നിറത്തിൽ എഴുതിയിരിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2001 – സഹാറ സ്‌പോൺസർ ആയതിനു ശേഷം.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2002 – 03 – ജഴ്‌സി മുഴുവനായി ഇളം നീല നിറത്തിൽ. ഇന്ത്യൻ പതാകയുടെ നിറം ജഴ്‌സിയുടെ മദ്ധ്യത്തിലൂടെ ബ്രഷിൽ പെയ്ന്റ് ചെയ്ത കണക്കെ.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2003 –  ലോകകപ്പിൽ ഇന്ത്യ ധരിച്ചത് ഈ ജേഴ്‌സിയായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2007-08 – വീണ്ടും  ഇളം നീല നിറത്തിൽ പതാകയുടെ നിറം ജഴ്‌സിയുടെ മദ്ധ്യത്തിലൂടെ.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2009-10 – നേവിബ്ലൂ നിറത്തിൽ

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2011 –   ഇളം നീലയും കടും നീലയും കലർന്ന ജഴ്‌സി. സ്‌പോൺസറായ സഹാറയുടെ പേര് ജഴ്‌സിയുടെ ഇടതു വശത്ത്.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2012 – പതാകയുടെ നിറം ജഴ്‌സിയുടെ ഇടതു തോളിലൂടെ കടന്നു പോകും വിധം.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2013 -14 – സ്‌പോൺസർഷിപ്പ് സ്റ്റാർ ഏറ്റെടുത്തു. പതാകയുടെ നിറം തോളിൽ ത്രികോണാകൃതിയിൽ.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ

2015 – പുതിയ വേൾഡ് കപ്പ്  ജഴ്‌സിയിൽ പതാകയുടെ നിറം ഒഴിവാക്കി. സ്‌പോൺസറായ സ്റ്റാറിന്റെ പേര് ജഴ്‌സിയുടെ മുൻ വശത്ത്. പോക്കറ്റ് ലൈനിങ് ഓറഞ്ച് നിറത്തിൽ.

ഇന്ത്യൻ ക്രിക്കറ്റ് ജഴ്‌സിയുടെ 30 വർഷങ്ങൾ