ഐ.പി.എൽ വാതുവയ്പ്പ് കേസ്: വിധി പറയുന്നത് മാറ്റി വച്ചു

ഐ.പി.എൽ വാതുവയ്പ്പ് കേസിൽ വിധി പറയുന്നത് മാറ്റി. ജൂൺ 29 നാണ് വിധി പുറപ്പെടുവിക്കുക. ഡൽഹി പട്യാല ഹൗസ് കോടതിയാണ് വിധിപറയുന്നത് മാറ്റിവച്ചത്.
 | 
ഐ.പി.എൽ വാതുവയ്പ്പ് കേസ്: വിധി പറയുന്നത് മാറ്റി വച്ചു

 

ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പ്പ് കേസിൽ വിധി പറയുന്നത് മാറ്റി. ജൂൺ 29 നാണ് വിധി പുറപ്പെടുവിക്കുക. ഡൽഹി പട്യാല ഹൗസ് കോടതിയാണ് വിധിപറയുന്നത് മാറ്റിവച്ചത്. ജൂൺ 6 മുൻപ് ഇരു കക്ഷികൾക്കും എഴുതി തയ്യാറാക്കിയ വാദങ്ങൾ സമർപ്പിക്കാം. ശ്രീശാന്ത് ഉൾപ്പെടെയുള്ള താരങ്ങളാണ് ഐ.പി.എൽ വാതുവയ്പ്പ് കേസിൽ വിചാരണ നേരിടുന്നത്.