ലളിത് മോഡി പുറത്ത്

രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (ആർ.സി.എ) പ്രസിഡന്റ് സ്ഥാനത്ത് നിന്നും ലളിത് മോഡിയെ പുറത്താക്കിക്കി. ആർ.സി.എ യിലെ ഭൂരിപക്ഷം അംഗങ്ങളും ലളിത് മോഡിയെ എതിർത്തു. അമിൻ പഥാനിനെ ആക്ടിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു.
 | 
ലളിത് മോഡി പുറത്ത്

ജയ്പൂർ: രാജസ്ഥാൻ ക്രിക്കറ്റ് അസോസിയേഷൻ (ആർ.സി.എ) പ്രസിഡന്റ് സ്ഥാനത്ത് നിന്നും ലളിത് മോഡിയെ പുറത്താക്കി. അമിൻ പഥാനിനെ ആക്ടിങ് പ്രസിഡന്റായി തെരഞ്ഞെടുത്തു. ലളിതിനെ ആർ.സി.എ പ്രസിഡന്റാക്കിയതിനെതിരെ നേരത്തെ ബി.സി.സി.ഐ രംഗത്തെത്തിയിരുന്നു. ആർ.സി.എ യിലെ ഭൂരിപക്ഷം അംഗങ്ങളും ലളിത് മോഡിയെ എതിർത്തു.