ദേശീയ ഗെയിംസ്: ഇന്ന് ഉച്ചയ്ക്ക് ശേഷം അവധി
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം പരിഗണിച്ച് ഇന്ന് ഉച്ചയ്ക്കു ശേഷം തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബി. ഓഫീസുകൾക്കും അവധിയായിരിക്കും.
Jan 31, 2015, 10:40 IST
| തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ ഉദ്ഘാടനം പരിഗണിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചു. കെ.എസ്.ഇ.ബി. ഓഫീസുകൾക്കും അവധിയായിരിക്കും.