ഹരിയാനയുടെ ധരംബീർ സിംഗ് വേഗമേറിയ താരം

ദേശീയ ഗെയിംസിൽ ഹരിയാനയുടെ ധരംബീർ സിംഗ് വേഗമേറിയ താരമായി. പുരുഷൻമാരുടെ 100 മീറ്ററിൽ സ്വർണം നേടിയാണ് ധരംബീർ വേഗമേറിയ താരമായി മാറിയത്. മലയാളിയായ അനിൽ കുമാറിന്റെ 10:58 എന്ന സമയം തിരുത്തിക്കുറിച്ച് 10:43 സെക്കന്റിൽ ദേശീയ
 | 

ഹരിയാനയുടെ ധരംബീർ സിംഗ് വേഗമേറിയ താരം

തിരുവനന്തപുരം:
ദേശീയ ഗെയിംസിൽ ഹരിയാനയുടെ ധരംബീർ സിംഗ് വേഗമേറിയ താരമായി. പുരുഷൻമാരുടെ 100 മീറ്ററിൽ സ്വർണം നേടിയാണ് ധരംബീർ വേഗമേറിയ താരമായി മാറിയത്. മലയാളിയായ അനിൽ കുമാറിന്റെ 10:58 എന്ന സമയം തിരുത്തിക്കുറിച്ച് 10:43 സെക്കന്റിൽ ദേശീയ റിക്കോർഡോടെയാണ് ധരംബീർ സ്വർണം നേടിയത്. ഈ ഇനത്തിൽ കേരളത്തിന്റെ ജിജിൻ വിജയൻ അഞ്ചാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. ഒഡീഷയുടെ ദ്യൂതി ചന്ദ് വേഗമേറിയ വനിതാ താരമായി.