ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത്

ദേശീയ ഗെയിംസിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്നത് വൻധൂർത്തെന്ന് വിവരവകാശ രേഖകൾ. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് മാത്രമായി 15.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.
 | 

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത്
കൊച്ചി:
ദേശീയ ഗെയിംസിന്റെ പേരിൽ സംസ്ഥാന സർക്കാർ നടത്തുന്നത് വൻധൂർത്തെന്ന് വിവരവകാശ രേഖകൾ. ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് മാത്രമായി 15.5 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

മോഹൻലാലിന്റെ ലാലിസം പരിപാടിക്ക് 1.80 കോടി രൂപ ചെലവായതായി രേഖകൾ പറയുന്നു. എന്നാൽ 3500 കലാകാരൻമാർ അണിനിരന്ന കുഞ്ഞാലിമരക്കാർ പരിപാടിക്ക് 20 ലക്ഷം രുപയേ ചെലവായുള്ളു. വെളിച്ചം സജ്ജീകരിക്കാൻ വേണ്ടി മാത്രം 2.65 കോടിയും എൽ.ഇ.ഡി വാളുകൾക്ക് 2.26 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ഇത്രയും അധികം തുക അനുവദിക്കുന്നതിനെതിരെ ഗെയിംസ് സി.ഇ.ഒ ജേക്കബ് പുന്നൂസ് എതിർത്തിരുന്നുവെന്ന് വി. ശിവൻകുട്ടി എം.എൽ.എ ആരോപിക്കുന്നു.

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത് ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിൽ വൻ ധൂർത്ത്; വിവരാവകാശ രേഖകൾ പുറത്ത്