ദേശീയ ഗെയിംസ്: കേരള ടീമിനെ പ്രീജ ശ്രീധരൻ നയിക്കും

തിരുവനന്തപുരം: ദേശീയ ഗെയിംസിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 744 അംഗങ്ങളാണ് ടീമിലുള്ളത്. കേരള ടീമിനെ ഒളിമ്പ്യൻ പ്രീജ ശ്രീധരൻ നയിക്കും. 391 പുരുഷന്മാരും 353 വനിതാ കായിക താരങ്ങളും ടീമിൽ ഇടം നേടി.
 | 