ലാലിസത്തിനെതിരെ വി.ശിവൻകുട്ടി എം.എൽ.എ

ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങ് നിരാശപ്പെടുത്തിയതായി വി.ശിവൻകുട്ടി എം.എൽ.എ. ജനങ്ങളെ വിഡ്ഢികളാക്കുന്നതായിരുന്നു അത്.
 | 
ലാലിസത്തിനെതിരെ വി.ശിവൻകുട്ടി എം.എൽ.എ

 

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങ് നിരാശപ്പെടുത്തിയതായി വി.ശിവൻകുട്ടി എം.എൽ.എ. ജനങ്ങളെ വിഡ്ഢികളാക്കുന്നതായിരുന്നു അത്. ഉദ്ഘാടന ചടങ്ങിന് 15 കോടി രൂപ ചെലവാക്കേണ്ടിയിരുന്നോയെന്നും അദ്ദേഹം ചോദിച്ചു.

ലാലിസത്തിനായി ഒരു കോടി എൺപത് ലക്ഷം രൂപ വാങ്ങിയത് എന്തിനെന്ന് മോഹൻലാൽ വ്യക്തമാക്കണം. കോടികൾ എങ്ങനെ ചിലവഴിച്ചെന്നും വിശദമാക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു.