ചരിത്രം ആവര്‍ത്തിക്കുമോ; 2015 ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കരോളിന മാരിനെ പി.വി. സിന്ധു തോല്‍പ്പിക്കുന്നതിന്റെ വീഡിയോ കാണാം

ഒളിമ്പിക്സ് ബാഡ്മിന്റണ് സെമിയില് ലോക റാങ്കിംഗില് ആറാം സ്ഥാനക്കാരിയായ നെസോമി ഒകുഹാരയെ തോല്പിച്ച് ലോക ഒന്നാം റാങ്ക് കരോളിന മാരിനുമായുള്ള ഫൈനല് പോരാട്ടത്തിന് ഒരുങ്ങുകയാണ് പി.വി. സിന്ധു. ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്സ് ബാഡ്മിന്റണ് ഫൈനലില് എത്തുന്നതും. ഫൈനലില് തന്റെ എതിരാളിയായ മാരിനുമായി മുമ്പ് നേരിട്ട മത്സരങ്ങളിലെല്ലാം സിന്ധു ഒപ്പത്തിനൊപ്പം നിന്നിരുന്നു. 2015 ഡെന്മാര്ക്ക് ഓപ്പണില് മാരിനെ സിന്ധു തോല്പ്പിച്ചിട്ടുമുണ്ട്. ആ മത്സരത്തിന്റെ വീഡിയോ കാണാം.
 | 

ചരിത്രം ആവര്‍ത്തിക്കുമോ; 2015 ഡെന്‍മാര്‍ക്ക് ഓപ്പണില്‍ കരോളിന മാരിനെ പി.വി. സിന്ധു തോല്‍പ്പിക്കുന്നതിന്റെ വീഡിയോ കാണാം

കൊച്ചി: ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ സെമിയില്‍ ലോക റാങ്കിംഗില്‍ ആറാം സ്ഥാനക്കാരിയായ നൊസോമി ഒകുഹാരയെ തോല്‍പിച്ച് ലോക ഒന്നാം റാങ്ക് കരോളിന മാരിനുമായുള്ള ഫൈനല്‍ പോരാട്ടത്തിന് ഒരുങ്ങുകയാണ് പി.വി. സിന്ധു. ആദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ ഫൈനലില്‍ എത്തുന്നതും. ഫൈനലില്‍ തന്റെ എതിരാളിയായ മാരിനുമായി മുമ്പ് നേരിട്ട മത്സരങ്ങളിലെല്ലാം സിന്ധു ഒപ്പത്തിനൊപ്പം നിന്നിരുന്നു. 2015 ഡെന്‍മാര്‍ക്ക് ഓപ്പണില്‍ മാരിനെ സിന്ധു തോല്‍പ്പിച്ചിട്ടുമുണ്ട്. ഇന്നു നടക്കുന്ന ഫൈനലില്‍ ഈ ചരിത്രം ആവര്‍ത്തിക്കുമോ എന്നതാണ് ഇന്ത്യ ഉറ്റുനോക്കുന്നത്.

മത്സരത്തിന്റെ വീഡിയോ കാണാം.