ആൻഡി മുറെയ്ക്ക് റോജേർസ് കപ്പ് കിരീടം

ബ്രിട്ടീഷ് താരം ആൻഡി മുറെയ്ക്ക് റോജേർസ് കപ്പ് കിരീടം. വിംബിൾഡൻ ചാംപ്യനായ നൊവാക് ദ്യോകോവിച്ചിനെതിരായ എട്ടു മൽസരങ്ങൾ നീണ്ട തോൽവി പരമ്പരയ്ക്ക് അറുതി വരുത്തിയാണ് മുറെ കിരീടം സ്വന്തമാക്കിയത്. സ്കോർ 6-4, 4-6, 6-3.
 | 
ആൻഡി മുറെയ്ക്ക് റോജേർസ് കപ്പ് കിരീടം

 

ലണ്ടൻ: ബ്രിട്ടീഷ് താരം ആൻഡി മുറെയ്ക്ക് റോജേർസ് കപ്പ് കിരീടം. വിംബിൾഡൻ ചാംപ്യനായ നൊവാക് ദ്യോകോവിച്ചിനെതിരായ എട്ടു മൽസരങ്ങൾ നീണ്ട തോൽവി പരമ്പരയ്ക്ക് അറുതി വരുത്തിയാണ് മുറെ കിരീടം സ്വന്തമാക്കിയത്. സ്‌കോർ 6-4, 4-6, 6-3.

ലോക ഒന്നാം നമ്പർ താരമായ ദ്യോേകാവിച്ചിനെതിരെ 2013ന് ശേഷം ആൻഡി മുറെ നേടുന്ന ആദ്യ വിജയമാണിത്. ഈ വർഷം മുറെ സ്വന്തമാക്കുന്ന നാലാം കിരീടവും കരിയറിലെ 35-ാം കിരീട നേട്ടവുമാണിത്. കിരീടം ആൻഡി മുറെ തന്റെ പരിശീലകയായ അമേലി മൗറിസ്‌മോയ്ക്ക് സമർപ്പിച്ചു.