ഏഷ്യൻ ഗെയിംസ്: നീന്തലിൽ ഇന്ത്യയ്ക്ക് വെങ്കലം

ഏഷ്യൻ ഗെയിംസിൽ നീന്തലിൽ ഇന്ത്യയ്ക്ക് വെങ്കലം. പുരുഷന്മാരുടെ 50 മീറ്റർ ബെസ് സ്ട്രോക്ക് സ്വിമ്മിംഗിലാണ് ഇന്ത്യയുടെ സന്ദീപ് സേജ്വാൾ വെങ്കലം സ്വന്തമാക്കിയത്. ഗെയിംസിൽ നീന്തൽ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.
 | 
ഏഷ്യൻ ഗെയിംസ്: നീന്തലിൽ ഇന്ത്യയ്ക്ക് വെങ്കലം

 

ഇഞ്ചിയോൺ:  ഏഷ്യൻ ഗെയിംസിൽ നീന്തലിൽ ഇന്ത്യയ്ക്ക് വെങ്കലം. പുരുഷന്മാരുടെ 50 മീറ്റർ ബെസ് സ്‌ട്രോക്ക് സ്വിമ്മിംഗിലാണ് ഇന്ത്യയുടെ സന്ദീപ് സേജ്‌വാൾ വെങ്കലം സ്വന്തമാക്കിയത്. ഗെയിംസിൽ നീന്തൽ വിഭാഗത്തിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

ഖസാക്കിസ്ഥാന്റെ ഡിമിട്രി ബലന്തിനാണ് സ്വർണം. പുരുഷന്മാരുടെ 100 മീറ്റർ ബെസ് സ്‌ട്രോക്ക് സ്വിമ്മിങിലും ഡിമിട്രി തന്നെയാണ് സ്വർണം സ്വന്തമാക്കിയത്. മെഡൽ നിലയിൽ ഇന്ത്യ പതിനാറാം സ്ഥാനത്ത് തുടരുകയാണ്.