ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം പെയ്‌സ്-ഹിംഗിസ് സഖ്യത്തിന്

ഓസ്ട്രേലിയൻ ഓപ്പൺ മിക്സഡ് ഡബിൾസ് കിരീടം ലിയാണ്ടർ പെയ്സ്- മാർട്ടിന ഹിംഗിസ് സഖ്യത്തിന്.
 | 
ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം പെയ്‌സ്-ഹിംഗിസ് സഖ്യത്തിന്

 

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് കിരീടം ലിയാണ്ടർ പെയ്‌സ്- മാർട്ടിന ഹിംഗിസ് സഖ്യത്തിന്. ഫ്രഞ്ച്-കനേഡിയൻ താരങ്ങളായ ക്രിസ്റ്റീന മ്ലാഡനോവിക്-ഡാനിയേൽ നെസ്റ്റർ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപ്പിച്ചത്. സ്‌കോർ 6-3, 6-4.

ഓസ്‌ട്രേലിയൻ ഓപ്പണിൽ പെയ്‌സിന്റെ നാലാം കിരീടമാണിത്. പതിനഞ്ചാമത്തെ ഗ്രാന്റ്സ്ലാം നേട്ടവും.