ഡബ്ല്യൂ.ടി.എ ചാമ്പ്യൻഷിപ്പ്: സാനിയാ-കാരാ സഖ്യത്തിന് കിരീടം

ഡബ്ല്യൂ.ടി.എ ലോകചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ, സിംബാബ്വേയുടെ കാരാ ബ്ലാക്ക് സഖ്യത്തിന് കിരീടം. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ പെങ് ഷുയി സീസുവി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇവർ കിരീടം നേടിയത്. സ്കോർ 6-1, 6-0.
 | 

ഡബ്ല്യൂ.ടി.എ ചാമ്പ്യൻഷിപ്പ്: സാനിയാ-കാരാ സഖ്യത്തിന് കിരീടം

സിംഗപ്പൂർ: ഡബ്ല്യൂ.ടി.എ ലോകചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ സാനിയ മിർസ, സിംബാബ്‌വേയുടെ കാരാ ബ്ലാക്ക് സഖ്യത്തിന് കിരീടം. ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ചൈനയുടെ പെങ് ഷുയി സീസുവി സഖ്യത്തെ പരാജയപ്പെടുത്തിയാണ് ഇവർ കിരീടം നേടിയത്. സ്‌കോർ 6-1, 6-0.

ഡബ്ല്യൂ.ടി.എ ലോകചാമ്പ്യൻഷിപ്പിൽ സാനിയയുടെ ആദ്യ കിരീടവും കാരാ ബ്ലാക്കിന്റെ മൂന്നാമത്തെ കിരീട നേട്ടവുമാണ്. ഒരു വർഷത്തിലേറെയായി ഒന്നിച്ചുകളിക്കുന്ന ഇവരുടെ അഞ്ചാം കിരീടമാണിത്.