സ്‌കൂൾ കായികമേള: പോൾ ഒടിഞ്ഞ് താരത്തിന് പരിക്ക്

സംസ്ഥാന സ്കൂൾ കായികമേളയിൽ പോൾവാട്ട് പരിശീലനത്തിനിടെ പോൾ ഒടിഞ്ഞ് താരത്തിന് പരിക്ക്. വയനാട് പനങ്കണ്ടി സർക്കാർ ഹയർ സെക്കണ്ടറി സ്കൂളിലെ കെ.ആർ നവനീതിനാണ് പരിക്കേറ്റത്. രാവിലെയുള്ള മത്സരത്തിന് പങ്കെടുക്കാൻ ഒരുക്കം നടത്തുന്നതിനിടെയാണ് സംഭവം. നവനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
 | 

സ്‌കൂൾ കായികമേള: പോൾ ഒടിഞ്ഞ് താരത്തിന് പരിക്ക്
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പോൾവാട്ട് പരിശീലനത്തിനിടെ പോൾ ഒടിഞ്ഞ് താരത്തിന് പരിക്ക്. വയനാട് പനങ്കണ്ടി സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിലെ കെ.ആർ നവനീതിനാണ് പരിക്കേറ്റത്. രാവിലെയുള്ള മത്സരത്തിന് പങ്കെടുക്കാൻ ഒരുക്കം നടത്തുന്നതിനിടെയാണ് സംഭവം. നവനീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.