സംസ്ഥാന സ്‌കൂൾ കായികമേള മാറ്റി വച്ചു

58-ാമത് സംസ്ഥാന സ്കൂൾ കായികമേള മാറ്റി വച്ചു. 19 മുതൽ 23 വരെ തിരുവനന്തപുരത്ത് നടത്താനിരുന്ന മേളയാണ് മാറ്റി വച്ചത്. പുതിയ തിയതി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബുമായുള്ള ചർച്ചയ്ക്ക് ശേഷം നാളെ പ്രഖ്യാപിക്കും. സംസ്ഥാനമൊട്ടാകെ കായികാദ്ധ്യാപകർ നടത്തുന്ന പ്രതിഷേധങ്ങളെ തുടർന്നാണ് മേള മാറ്റിയത്.
 | 
സംസ്ഥാന സ്‌കൂൾ കായികമേള മാറ്റി വച്ചു


തിരുവനന്തപുരം
: 58-ാമത് സംസ്ഥാന സ്‌കൂൾ കായികമേള മാറ്റി വച്ചു. 19 മുതൽ 23 വരെ തിരുവനന്തപുരത്ത് നടത്താനിരുന്ന മേളയാണ് മാറ്റി വച്ചത്. പുതിയ തിയതി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബുമായുള്ള ചർച്ചയ്ക്ക് ശേഷം നാളെ പ്രഖ്യാപിക്കും. സംസ്ഥാനമൊട്ടാകെ കായികാദ്ധ്യാപകർ നടത്തുന്ന പ്രതിഷേധങ്ങളെ തുടർന്നാണ് മേള മാറ്റിയത്.