ഫ്രഞ്ച് ഓപ്പൺ: ഷറപ്പോവ പുറത്ത്

ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും നിലവിലെ ചാമ്പ്യൻ മരിയ ഷറപ്പോവ പുറത്ത്.
 | 
ഫ്രഞ്ച് ഓപ്പൺ: ഷറപ്പോവ പുറത്ത്

 

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്നും നിലവിലെ ചാമ്പ്യൻ മരിയ ഷറപ്പോവ പുറത്ത്. പ്രീക്വാർട്ടറിൽ ചെക്ക് റിപ്പബ്ലിക് താരം ലൂസി സഫറോവയാണ് റഷ്യൻ താരത്തെ അട്ടിമറിച്ചത്. സ്‌കോർ 7-6, 6-4.