ദേശീയ ജൂനിയർ അത്‌ലറ്റിക് മീറ്റ്; കേരളത്തിന് ഹാട്രിക് കിരീടം
30-ാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ഹാട്രിക് കിരീടം. 38 സ്വർണ്ണവും 22 വെള്ളിയും 13 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.
Nov 30, 2014, 17:02 IST
|
വിജയവാഡ: 30-ാമത് ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിൽ കേരളത്തിന് ഹാട്രിക് കിരീടം. 38 സ്വർണ്ണവും 22 വെള്ളിയും 13 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം. ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്.