സ്‌കൂൾ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് കിരീടം

ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ കേരളം കിരീടം നിലനിർത്തി. 36 സ്വർണ്ണവും, 26 വെള്ളിയും, 24 വെങ്കലവും നേടിയാണ് കേരളം തുടർച്ചയായി 18-ാം തവണയും ജേതാവായത്. തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
 | 

സ്‌കൂൾ അത്‌ലറ്റിക് മീറ്റ്: കേരളത്തിന് കിരീടം
റാഞ്ചി:
 ദേശീയ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ കേരളം കിരീടം നിലനിർത്തി. 36 സ്വർണ്ണവും, 26 വെള്ളിയും, 24 വെങ്കലവും നേടിയാണ് കേരളം തുടർച്ചയായി 18-ാം തവണയും ജേതാവായത്. 212 പോയിന്റാണ് കേരളത്തിനുള്ളത്. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.